Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI SATS

കൊച്ചി വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ സാറ്റ്‌സ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സേവനങ്ങള്‍ തുടങ്ങി

കൊ​​​ച്ചി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പൂ​​​ര്‍ണ​​​മാ​​​യ ഗ്രൗ​​​ണ്ട് ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് തു​​​ട​​​ക്ക​​​മി​​​ട്ട് എ​​​യ​​​ര്‍ ഇ​​​ന്ത്യ സാ​​​റ്റ്‌​​​സ് എ​​​യ​​​ര്‍പോ​​​ര്‍ട്ട് സ​​​ര്‍വീ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് (എ​​​ഐ സാ​​​റ്റ്‌​​​സ്). എ​​​ഐ​​​ സാ​​​റ്റ്‌​​​സി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യ കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും രാ​​​ജ്യ​​​ത്തെ എ​​​ട്ടാ​​​മ​​​ത്തെ​​​യും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​ണു കൊ​​​ച്ചി.

പ​​​രി​​​ശീ​​​ല​​​നം സി​​​ദ്ധി​​​ച്ച 150 ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​ഐ​​​സാ​​​റ്റ്‌​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കും. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വ്യോ​​​മ​​​യാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, സു​​​സ്ഥി​​​ര ഗ്രൗ​​​ണ്ട് ഹാ​​​ന്‍ഡ്‌​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ സാ​​​റ്റ്‌​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

28ല​​​ധി​​​കം എ​​​യ​​​ര്‍ലൈ​​​നു​​​ക​​​ള്‍ വ​​​ന്നു​​​പോ​​​കു​​​ന്ന കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ 60,000 ട​​​ണ്ണി​​​ല​​​ധി​​​കം കാ​​​ര്‍ഗോ​​​യും ഒ​​​രു കോ​​​ടി​​​യി​​​ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​ണ് 2024 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷം എ​​​ത്തി​​​യ​​​ത്. കാ​​​ര്യ​​​ക്ഷ​​​മ​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​വും സു​​​ര​​​ക്ഷ​​​മു​​​ന്‍നി​​​ര്‍ത്തി​​​യു​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഇ​​​വി​​​ടെ വ​​​ര്‍ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

എ​​​ഐ സാ​​​റ്റ്‌​​​സി​​​ന്‍റെ വ​​​ര​​​വോ​​​ടെ പു​​​തു​​​ത​​​ല​​​മു​​​റ സേ​​​വ​​​ന പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വ​​​ര്‍ക്ക് ഫോ​​​ഴ്‌​​​സ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ടൂ​​​ളു​​​ക​​​ള്‍, എ​​​ന്‍ഡ് ടു ​​​എ​​​ന്‍ഡ് ബാ​​​ഗേ​​​ജ് ട്രാ​​​ക്കിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ എ​​​ന്നി​​​വ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് സി​​​ഇ​​​ഒ രാ​​​മ​​​നാ​​​ഥ​​​ന്‍ രാ​​​ജാ​​​മ​​​ണി പ​​​റ​​​ഞ്ഞു.

Latest News

Corehub Up